Ticker

6/recent/ticker-posts

അരിമല ആശുപത്രി മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :അരിമല ആശുപത്രി 
മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കാഞ്ഞങ്ങാട് യതീം ഖാനക്ക് സമീപം ഇട്ടമ്മൽ
യുസഫ് താഴത്തിൽ 56 ആണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 
 മുപ്പതു വർഷമായി
അരിമല ആശുപത്രി മാനേജർ ആയിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 5 ന് കോട്ടച്ചേരി മുബാറക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ റഹീമ .
മക്കൾ :
ആസിഫ് (ബിസിനസ്‌ കാഞ്ഞങ്ങാട് ) ഡോ :ഹർഷിദ (ബോംബെ ) .
മരുമക്കൾ: 
അയിഷാത് മുഫീദ ,അൻസാം.
Reactions

Post a Comment

0 Comments