കാഞ്ഞങ്ങാട്:ഇരിയയിൽ ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു മകന് ഗുരുതരംഇരിയ പുണൂർ ചാലിൽ ഇന്ന് രാത്രി ഉണ്ടായ വാഹന അപകടത്തലാണ് മരണം
പുണൂർ ചാലിൽ സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പുണൂർ ചാലിനടുത് പുതുതായി താമസം വന്ന രവി (54)ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ ചികിത്സയിലാണ്.മഡിയനിൽ നിന്നും അടുത്താണ് ഇവിടെ താമസം വന്നത്.
0 Comments