Ticker

6/recent/ticker-posts

കാർഗിൽ വിജയ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് : ജൂലായ് 26 :- 23 മത് കാർഗിൽ വിജയദിനം ആചരിച്ചു.
  കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഹോംഗാർഡ് അസോസിയേഷൻ ജില്ലാ രക്ഷാധികാരിയും മുൻ നഗരസഭ ചെയർമാൻ.വി രമേശൻ ഉദ്ഘാടനം ചെയ്തു
 എ.വി. ബിജു, കെ. രമേശൻ , ബാബു കിത്തോൽ, സി വി നാരായണൻ , പി കെ ജയൻ ,കെ .മണി, എം വി കുഞ്ഞികൃഷ്ണൻ , ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments