കാഞ്ഞങ്ങാട്: മകൻ കടിച്ച് പരിക്കേൽപ്പിക്കുകയും വീട്ടു സാധനങ്ങൾ തല്ലിത്തകർത്തെന്ന പിതാവിൻ്റെ പരാതിയിൽ പോലിസ് കേസെടുത്തു
പുല്ലൂർ ഹരിപുരത്തെ നാരായണൻ്റെ 65 പരാതിയിൽ മകൻ സനൽകുമാറിനെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. രാത്രിയിലാണ് സംഭവം. മൂത്ത മകൻ രാജേന്ദ്രനെയും ഭാര്യയേയും തള്ളി താഴെയിട്ടെന്നും പരാതിയിൽ പറഞ്ഞു.
0 Comments