കാഞ്ഞങ്ങാട്:പശു ഫാം കേന്ദ്രീകരിച്ച് വൻ ചൂതാട്ടം, അര ലക്ഷത്തിലേറെ രൂപയുമായി മൂന്ന് പേരെ പോലീസ് പിടികൂടി.
പരപ്പ പട്ളത്തെ പശു ഫാമിലെ ഷെഡ്ഡിൽ പുള്ളിമുറിയിലേർപ്പെട്ടവരെയാണ് രാത്രി വെള്ളരിക്കുണ്ട് പോലിസ് പിടികൂടിയത്. കനകപ്പള്ളിയിലെ അബ്ദുൾ റഹ്മാമാൻ 60, പുതുക്കൈ ചൂട്ടോം പി.മോഹനൻ 46. കമ്മാടം ടി.സെയ്തലവി എന്നിവരാണ് പിടിയിലായത്. 55000 രൂപ പിടിച്ചു
0 Comments