കാഞ്ഞങ്ങാട് ''ഓട്ടോറിക്ഷ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു കടുമേനിയി ലെ മധുവിൻ്റെ മകൻ മിഥുനി 9 നാണ് പരിക്കേറ്റത് സ്ക്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കടുമേനിയിൽ വെച്ച് കഴിഞ്ഞ ദിവസംഓട്ടോ ഇടിക്കുകയായിരുന്നു ഓട്ടോ ഡൈവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
0 Comments