അജാനൂർ:ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ കൂടുമ്പോൾ യാത്രാ സൗകര്യം കുറഞ്ഞു എന്ന രക്ഷിതാക്കളുടെ പരാതി പരിഹരിക്കുന്നതിനു വേണ്ടി സ്കൂൾ മാനേജ്മെൻ്റ് പുതിയ ബസ്സ് വാങ്ങി.
22 ലക്ഷം രൂപ ചെലവിൽ 34 സീറ്റുകളുള്ള ടാറ്റാ മാർക്കോപ്പോളോ ബസ്റ്റാണ് പുതുതായി വാങ്ങിയത്. ഇതോടെ സ്ക്കൂളിന് രണ്ട് ബസുകൾ പരിപൂർണ്ണമായും കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സജജമാകും.
0 Comments