Ticker

6/recent/ticker-posts

പള്ളം റേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഉദുമ: പള്ളം ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ചതായി കണ്ടെത്തി.കസബ കടപ്പുറത്തെ സുമേഷിനെ 34 യാണ് മരിച്ച നിലയിൽ കണ്ടത്.കാസർകോട് പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments