രാജപുരം:ചുള്ളിക്കര പടിമരുത് ഓട്ടോറിക്ഷ മറിഞ്ഞ് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു
ഒടയംചാൽ സ്വദേശി ഗണേഷനാണ് 48 മരിച്ചത്.ലീഡർ ബസിൽ ഉൾപ്പെടെ ഡ്രൈവറായിരുന്നു.
ഇന്ന് വൈകീട്ട് പടിമരുത് ഇറക്കത്തിലാണ് അപകടം.നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെ കാസർകോട്ട് വെച്ചാണ് മരണം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ
0 Comments