കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിൽ ഒരു മാസത്തിലേറെയായി കാണുന്ന ഭാണ്ഡക്കെട്ട് നീക്കം ചെയ്യാൻ ആളില്ല പഴയ ബസ് സ്റ്റാൻ്റിന് എതിർ ഭാഗം പടിഞ്ഞാർ വശത്തെ റോഡരികിലാണ് ഭാണ്ഡക്കെട്ട്. നൂറ് കണക്കിനാളുകൾ നടന്നു പോകുന്ന ഭാഗമാണ്. പ്രധാന ബസ് കത്തിരിപ്പു കേന്ദ്രം കൂടിയാണ്.മഴ നനഞ്ഞതോടെ വ്യത്തിഹീനമായ നിലയിലുമായി.നഗരത്തിൽ കാണപ്പെടാറുള്ള ഉത്തരേന്ത്യൻ സ്ത്രികൾ ഉപേക്ഷിച്ച് പോയ ഭാണ്ഡക്കെട്ടാണിതെന്നാണ് സംശയം.
പടം :കാഞ്ഞങ്ങാട് ടൗണിൽ ഒരു മാസത്തിലേറെയായി നീക്കം ചെയ്യാതെ കിടക്കുന്ന ഭാണ്ഡക്കെട്ട്
0 Comments