കരിവേടകം വില്ലേജിൽ പുനരധിവാസ ക്യാമ്പ് തുറന്നു
കരിവേടകം വില്ലേജിലെ ചേമ്പ്രക്കല്ല് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്നു പന്ത്രണ്ട് വീട്ടുകാരെ സെന്റ് മേരീസ് എൽ.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. കാസർകോട് തഹസിൽദാർ സ്ഥലം സന്ദർശിച്ചു.
16 പുരുഷൻമാരും 21 സ്ത്രീകളും ഏഴ് ആൺ കുട്ടികളും 10 പെൺകുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്.
അറുപത് വയസ് പിന്നിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും ക്യാമ്പിലുണ്ട്.ക്യാമ്പുകളുടെ എണ്ണം: 1
ക്യാമ്പിൻ്റെ പേര്: സെൻ്റ് മേരി A L P School
മേരിപുരം
കരിവേടകം
വില്ലേജ്: കരിവേടകം
താലൂക്ക്: കാസറഗോഡ്
കുടുംബങ്ങളുടെ എണ്ണം: 12
*അംഗങ്ങളുടെ വിവരം*
പുരുഷൻ: 16
സ്ത്രീ: 21
കുട്ടികൾ: (ആൺ -7 പെൺ - 10)
ആകെ --54
ഗർഭിണികൾ: 0
60 വയസ്സിന് മുകളിലുള്ളവർ:
പുരുഷൻ: 1
സ്ത്രീ: 2
ഹൊസ്ദുദുർഗ് താലൂക്കിൽ 2 കുടുംബങ്ങൾ മാറി താമസിച്ചിട്ടുണ്ട്. ഇത് വരെ ക്യാമ്പ് ആരംഭിച്ചിട്ടില്ല
0 Comments