Ticker

6/recent/ticker-posts

കൊട്ടോടി ടൗണിൽ വെള്ളപൊക്കം

രാജപുരം: കൊട്ടോടി പുഴയും തോടുംകര കവിഞ്ഞതോടെ ടൗണിൽ വെള്ളപൊക്കം.രാവിലെ മുതൽ ടൗണിൽ വെള്ളപൊക്ക മനുഭവപ്പെടുന്നു മഴ തുടർന്നാൽ കടകളിൽ നിന്നും സാധനങ്ങൾ മാറ്റേണ്ടി വരും.മുസ്ലിം പള്ളി നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.പെരുന്നാൾ നിസ്ക്കാരത്തിനെത്തിയ കുട്ടികളെ മുതിർന്നവർ പള്ളിയിലെത്തിക്കുകയായിരുന്നു.ഗതാഗതം സ്തംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ വാർഡ് പ്രസിഡൻ്റ് ജോസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments