രാജപുരം: പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട എട്ട് പേരെ കള്ളാർ കൊല്ലറം കോട്ട് നിന്നും രാജപുരം പോലിസ് പിടികൂടി. കോഴിഫാമിന് സമീപത്തായിരുന്നു ചൂതാട്ടം.ഷിബു 46, ജോസഫ് 56, ഷാജി തോമസ് 52, ജോസ് കെ.എം. 54, ഫ്രാൻസിസ് 52, വിനോദ് പി.വി. 55, സുനിൽകുമാർ എം.ആർ 42, സിബി ജോസഫ് 55 എന്നിവരാണ് പിടിയിലായത്.11500 രൂപയും പിടികൂടി.
0 Comments