Ticker

6/recent/ticker-posts

കോടോത്ത് യുവാവ് കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

ഒടയംചാൽ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.കോടോം കുറ്റിത്താനിയിലെ
 കൊട്ടൻ്റെ മകൻ എം.ബി.ബിജുവിനെ 36 യാണ് കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സഹോദരി ഭർത്താവിൻ്റെ വീടിന് സമീപമാണ് കണ്ടത്.രാജപുരം പോലിസ് കേസെടുത്തു.
Reactions

Post a Comment

0 Comments