Ticker

6/recent/ticker-posts

മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ്റെ വീട്ടുമുറ്റത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തി

കാഞ്ഞങ്ങാട്: മുൻ എംഎൽഎ കെ വി
 കുഞ്ഞിരാമന്റെ പള്ളിക്കര അലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തി. ഇന്ന്
വെളുപ്പിന് 4 മണിയോടെയാണ് ചന്ദനം മുറിച്ചു കടത്തിയത്.25 വർഷം പ്രായമുള്ള ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് മോഷണം പോയത്. വാൾ ഉപയോഗിച്ച് മുറിച്ചതായി കണ്ടെത്തി. ബേക്കൽ എസ് ഐ, എം.രജനീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments