Home
About
Contact
Ticker
6/recent/ticker-posts
Home
ഇഖ്ബാൽ സ്ക്കൂൾ ക്ലർക്ക് കപ്പണക്കാൽ അബ്ദുൾ റഹ്മാൻ അന്തരിച്ചു
ഇഖ്ബാൽ സ്ക്കൂൾ ക്ലർക്ക് കപ്പണക്കാൽ അബ്ദുൾ റഹ്മാൻ അന്തരിച്ചു
July 08, 2022
മാണിക്കോത്ത്; അജാനൂർ ഇഖ്ബാൽ സ്‌കൂൾ ക്ലർക്ക് മാണിക്കോത്ത് കപ്പണക്കാൽ ഹൗസിൽ അബ്ദുറഹ്മാൻ 49 നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം. ഭാര്യ: പി. എച്ച് റഹ്മത്ത് കൊളവയൽ. മക്കൾ: റാഹില, മുഹമ്മദ്, റഷാദ്, അഹ്മദ് ബിഷാറുൽ അഫി.
ഖബറടക്കം ഇന്ന് ളുഹർ നിസ്കാരാന്തരം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Reactions
Post a Comment
0 Comments
code copy
Most Popular
വിവാഹ വീട്ടിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 02, 2026
വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐ ആശുപത്രിയിൽ
April 30, 2026
സ്വർണ മോതിരം ഇട്ട ചേര പാമ്പിനെ കണ്ടെത്തി
April 30, 2026
Contact form
0 Comments