Ticker

6/recent/ticker-posts

കൂളിയങ്കാലിലും നീലേശ്വരത്തും കാലവർഷത്തിൽ വീടുകൾ തകർന്നു

കാഞ്ഞങ്ങാട്: ജില്ലയിൽ മഴ തുടരുന്നതിനിടെ രാത്രിയിൽ ഹോസ്ദുർഗ് താലൂക്കിൽ മരം പൊട്ടി വീണ് രണ്ടു വീടുകൾക്ക് ഭാഗികമായ നാശനഷ്ടം നേരിട്ടു.

 ഹോസ്ദുർഗ് വില്ലേജിലെ കൂളിയങ്കാൽ ആയിഷാബിയുടെ വീട് തകർന്നു 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു
 നീലേശ്വരം വില്ലേജിലെ മന്ദംപുറം കൃഷ്ണകുമാറിന്റെ വീട് തകർന്15000 രൂപയുടെ നഷ്ടം നഷ്ടമുണ്ടായി.

 മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Reactions

Post a Comment

0 Comments