Ticker

6/recent/ticker-posts

പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന്‌ പേർ ബേക്കൽ പോലീസിൻ്റെ പിടിയിൽ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ മൂന്ന് പേരെ ബേക്കൽ പോലിസ് അറസ്റ്റ് ചെയ്തു.
പെരിയക്ക് സമീപമുണ്ടായ കേസുകളിൽ സുന്ദര, ഗംഗാധരൻ എന്നിവരും ബേക്കലിലെ കേസിൽ ഷാഹിദുന്ന 20 കാരനുമാണ് പിടിയിലായത്.എസ് ഐമാരായ രാമചന്ദ്രൻ ,കെ.വി.രാജീവൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
Reactions

Post a Comment

0 Comments