Ticker

6/recent/ticker-posts

മുൻ എം എൽ എ പി.രാഘവൻ്റെ മൃതദേഹം സംസ്ക്കരിച്ചു

ഉദുമ:മുൻ എം എൽ എ പി.രാഘവന്റെ മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
 മൃതദേഹത്തിൽ മുഖ്യമന്ത്രിക്കും കേരള സർക്കാരിനും വേണ്ടി എഡി എം എ കെ രമേന്ദ്രൻ പുഷ്പചക്ര മർപ്പിച്ചു. മുന്നാട് പീപ്പിൾസ് കോളേജിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ ഉൾപ്പെട്ട ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു. വൈകീട്ട്  മൃതദേഹം വീട്ടിലെത്തിച്ച് സംസ്ക്കരിക്കുകയായിരുന്നു.. ഔദ്യേഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം
Reactions

Post a Comment

0 Comments