കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
July 26, 2022
ഉദുമ:കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
ഉദുമയിൽ മാതൃകാ വസ്ത്രാലയത്തിന് മുൻ വശത്ത് ശനിയാഴ്ച രാത്രിയാണ് അപകടം. ബാങ്ക് ഓഫ് ബറോഡ ജീവനക്കാരൻ അച്ചേരിയിലെ രാമചന്ദ്ര അഡിഗ യാണ് ഇന്ന് വൈകീട്ട് മംഗലാപുരം ആശുപത്രിയിൽ മരിച്ചത്.
0 Comments