Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും വെള്ളിക്കോത്ത് സ്വദേശിയുടെമോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി.
വെള്ളിക്കോത്തെ പി.വി.ജയകൃഷ്ണൻ്റെ കറുപ്പ് നിറത്തിലുള്ള ഹോണ്ട ബൈക്കാണ് കാണാതായത്. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments