Ticker

6/recent/ticker-posts

കള്ളാറിൽ മഴയിൽ വീട് തകർന്നു, കുട്ടിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഇന്നലെയുണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു വീണു.കുട്ടിക്ക് പരിക്കേറ്റു.
കള്ളാറിലെ ജനാർദ്ദനൻ്റെ വീടാണ് തകർന്നുവീണത്.
കാവ്യ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പടം' കള്ളാറിൽ തകർന്നു വീണ ജനാർദ്ദനൻ്റെ വീട്
Reactions

Post a Comment

0 Comments