Ticker

6/recent/ticker-posts

കുട്ടികളെ പിടിക്കാനെത്തിയതാണെന്ന് സംശയിച്ച് ചിത്താരിയിൽ ചാക്കുമായെത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

കാഞ്ഞങ്ങാട്: രാത്രി ചിത്താരിയിൽ ചിക്കുമായി പ്രത്യക്ഷപ്പെട്ട ആളെ നാട്ടുകാർ പിടികൂടി ഹൊസ്ദുർഗ് പോലീസിന് കൈമാറി. കുട്ടികളെ പിടിക്കാനെത്തിയതാണെന്ന സംശയത്താലാണ് യുവാവിനെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച യുവാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായി പോലിസ് പറഞ്ഞു.ഇതേ തുടർന്ന് യുവാവിനെ അമ്പലത്തറ മൂന്നാം മൈൽസ്നേഹഭവനിലേക്ക് മാറ്റി. ഉത്തരേന്ത്യൻ സ്വദേശിയാണ് യുവാവ്
Reactions

Post a Comment

0 Comments