അബ്ദുൽ ലത്തീഫ് സഅദി വിട പറഞ്ഞു. കെഎം ബഷീറിന് നീതി തേടി കേരള മുസ്ലിം ജമാഅത് കണ്ണൂരിൽ സംഘടിപ്പിച്ച കല്ലെക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത ശേഷം തിരിച്ചു പോകുമ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.ജനാസ പഴശ്ശിയിൽ എത്തിച്ചു. സഅദി ഉസ്താതിന്റെ കബറടക്കം നാളെ രാവിലെ 8മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
0 Comments