Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് അലങ്കാർ ലോഡ്‌ജ് ഉടമ അബ്ബാസ് ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്. നോർത്ത് ചിത്താരി തവക്കൽ അബ്ബാസ് ഹാജി(74) നിര്യാതനായി.. ഷാർജയിൽ ഇലക്ട്രോണിക് വ്യാപാരി ആയിരുന്നു. കാഞ്ഞങ്ങാട് അലങ്കാർ ലോഡ്ജ് ഉടമ കൂടിയാണ്. ഭാര്യ ആസിയ മാണിക്കോത്ത്.മക്കൾ നസീറ സി എച്ച് 
ഖലീൽ ഷാർജ
റഷീദ.
സാബിറ
റുക്‌സാന
ആരിഫ.
മരുമക്കൾ :അഷ്‌റഫ്‌ പാലക്കി. അബ്ബാസ് വലിയ വളപ്പിൽ. നൗഷാദ് മാണിക്കൊത്.
ഷഹീർ നീലേശ്വരം. ഇക്ബാൽ സിഎം ചിത്താരി. സുമയ്യ ബേക്കൽ. കബറടക്കം: നോർത്ത് ചിത്താരി ഖിളർ ജുമ മസ്ജിദ് കബർസ്ഥാനിൽ.
Reactions

Post a Comment

0 Comments