Ticker

6/recent/ticker-posts

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടറും സംഘവും നീലേശ്വരത്ത്

നീലേശ്വരം:നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭ, തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ മുഖാന്തിരം ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ പ്രൊജക്ട് ഡയറക്ടർ പുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം നീലേശ്വരത്ത് എത്തി .
    എം എൽ എ എം.രാജഗോപാലൻ,നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത,വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ,ഡെപൂട്ടി കളക്ടർ ഫിലിപ്പ് ചെറിയാൻ എന്നിവർ കൂടെയുണ്ടായിരുന്നു.
Reactions

Post a Comment

0 Comments