Ticker

6/recent/ticker-posts

മഴയിൽ വീട് തകർന്നു വീണു, കുട്ടികൾ ഉൾപ്പെടെ രക്ഷപ്പെട്ടു

നീലേശ്വരം:ചായ്യോം - കിനാനൂരിൽ ശക്തമായ മഴയിൽ വീട് തകർന്നു. കരിമൂലയിലെ കുഞ്ഞമ്മയുടെ വീട് ഇന്ന് പുലർച്ചെയാണ് കനത്ത മഴയിൽ തകർന്നുവീണത്.
മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പരിക്കേൽക്കാതെ
അത്ഭുതകരമായി രക്ഷപെട്ടു.  വീട്ടുപകര' ണ ങ്ങൾ ഉൾപ്പെടെ നശിച്ചു
Reactions

Post a Comment

0 Comments