Ticker

6/recent/ticker-posts

പള്ളിക്കരയിൽ സമീറ അബ്ബാസ് യു ഡി എഫ് സ്ഥാനാർത്ഥി

പള്ളിക്കര:നന്മയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൾ റഹിമാൻ 
പള്ളിക്കര പഞ്ചായത്ത് 19ാം വാർഡ് (പള്ളിപ്പുഴ) ഉപ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം 
പള്ളിക്കര ലീഗ് ഹൗസിൽ നടന്ന കൺവെൻഷനിൽ യു ഡി എഫ്  സ്ഥാനാർത്ഥി സമീറ അബ്ബാസിനെ വിജയിപ്പിക്കുന്നതിന്  101 അംഗ കമ്മിറ്റി രൂപീകരിച്ചു, പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു യുഡിഎഫ് നിയോജകണ്ഡലം ചെയർമാൻ വി ആർ വിദ്യാസാഗർ,കൺവീനർ കല്ലട്ര അബ്ദുൽ ഖാദർ , മുസ്ലിംലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ,ഉദുമ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, സി എം പി നേതാവ് വി കമ്മാരൻ, എസ്ടിയു നേതാവ്‌ കെ പി മുഹമ്മദ് അഷറഫ്, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വൽ, പഞ്ചായത്ത് മുസിലിം ലീഗ് പ്രസിഡണ്ട്  സോളാർ കുഞ്ഞഹമ്മദ് ഹാജി,സിദ്ധീഖ് പള്ളിപ്പുഴ,ടി പി കുഞ്ഞബ്ദുല്ല ഹാജി,സുകുമാരൻ പൂച്ചക്കാട്,എം ബി ഷാനവാസ്, Kmcc നേതാക്കളായ ഹംസ തൊട്ടി,റശീദ് ഹാജി,അഷറഫ് മൗവ്വൽ,രാജേന്ദ്ര പ്രസാദ് , ,ബ്ളോക് പഞ്ചായത്ത് അംഗം ഷക്കീല ബഷീർ, പഞ്ചായത്ത് മെംബർമാരായ ,മുഹമ്മദ് കുഞ്ഞി ചോണായി,ബഷീർ കന്നിൽ, ജയശ്രീ എം പി,അബ്ബാസ് തെക്കുപുറം,മാധവ ബേക്കൽ,അബ്ദുല്ല പി കെ,ഹാരിസ് പള്ളിക്കര,സിറാജ് മഠം,രിസ്വാൻ പള്ളിപ്പുഴ,അബ്ബാസ് മഠം,അൻവർ ch നഗർ,തുടങ്ങിയവർ പ്രസംഗിച്ചു 
Udf പഞ്ചായത്ത് കൺവീനർ എം പി എം ഷാഫി സ്വാഗതവും , ഹാരിസ് തൊട്ടി നന്ദിയും പറഞ്ഞു,തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഷറഫുദ്ധീൻ മഠം,കൺവീനർ ഷറഫു മുപ്പൻ,ട്രഷർ ദാവൂദ് പള്ളിപ്പുഴ എന്നിവരെ തിരഞ്ഞെടുത്തു
Reactions

Post a Comment

0 Comments