Ticker

6/recent/ticker-posts

അരയി അള്ളോത്ത്ദേവസ്ഥാനം കർമ്മി രാമൻ അന്തരിച്ചു

അരയി: അള്ളോത്ത്ദേവസ്ഥാനം കർമ്മി രാമൻ അന്തരിച്ചു.
കാർത്തികയിലെ സി രാമൻ കർമ്മി 70 ആണ് നിര്യാതനായത്. ഭാര്യ  ശാന്ത എം മക്കൾ ഗണേശൻ  ,രാജേഷ്  പ്രിയ മരുമക്കൾ. ടിൻ ഷി (ആലക്കോട്) സരിത ( പുല്ലൂർ)   കുമാരൻ അരയി
Reactions

Post a Comment

0 Comments