കാഞ്ഞങ്ങാട്:വീടിൻ്റെ പുട്ട് തകർത്ത് സ്വർണവും പണവും കവർച്ച ചെയ്തു കളനാട്വ കൂവത്തൊട്ടിയിലെ മുഹമ്മദ് ഷായുടെ വീട്ടിലാണ് മോഷണം. ഒരു പവൻ്റെ വള, അരപവൻ വരുന്ന മോതിരം.5000 രൂപയും കവർന്നു
അടച്ചിട്ട വീടിൻ്റെ പുട്ട് തകർത്ത് അലമാരയിൽനിന്നാണ് മോഷ്ടിച്ചത്.മേൽപ്പറമ്പ പോലീസ് കേസെടുത്തു
0 Comments