Ticker

6/recent/ticker-posts

രോഗം മാറാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കാഞ്ഞങ്ങാട്:രോഗം മാറാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി മാവുങ്കൽ മണ്ണടിയിലെ കെ.വി.കുമാരനാണ് 50 ജീവനൊടുക്കിയത് താമസിക്കുന്നവീടിനടുത്തുള്ള പഴയ വീട്ടിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.4 വർഷമായി അർബുദത ബാധിതനായി ചികിൽസയിലായിരുന്നു
Reactions

Post a Comment

0 Comments