നീലേശ്വരം:
കിനാനൂർ കരിന്തളം പഞ്ചായത്തിലെ മൂന്നാം വാർഡ് മുടക്കിനിയിൽ തൊഴിലുറപ്പിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം'
സാരമായി പരിക്കേറ്റ എഡിഎസ്
പ്രസിഡന്റും തൊഴിലുറപ്പ് മേറ്റുമായ കെ പുഷ്‌പ്പലത (47)
മോണിറ്ററിംഗ് കമ്മറ്റി അംഗവും തൊഴിലാളിയുമായ ചന്ദ്രിക പി (45)
രമണി(55)
എന്നിവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു
0 Comments