അമ്പലത്തറ: ഏഴാംമൈലിൽ നിന്ന് കാണാതായ ആളെ കണ്ടെത്താൻ പോലീസ് സഹായം തേടുന്നു
ദാനിയേൽ ഔസേപ്പ് എന്നഉണ്ണിയെ യാ ണ് കാണാതായത്. ബേളൂർ ഏഴാം മൈലിലുള്ള വാടക വീട്ടിൽ താമസിച്ച് വരവേ 2022 മെയ് മാസം മുതൽ കാണാതായെന്ന ഭാര്യയുടെ പരാതി അമ്പലത്തറ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടാൻ താല്പര്യം.
പോലിസ് സ്റ്റേഷൻ
0467 2243 200, 9497947275
0 Comments