Ticker

6/recent/ticker-posts

ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും പൊജക്ടറുകൾ മോഷണം പോയി

കാഞ്ഞങ്ങാട്: ചട്ടഞ്ചാൽഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും രണ്ട് പൊജക്ടറുകൾ മോഷണം പോയി
ക്ലാസ് മുറിയിൽ നിന്നുമാണ് മോഷണം. 35 OOOരൂപയുടെ നഷ്ടമുണ്ട്. മേൽപ്പറമ്പ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments