കാഞ്ഞങ്ങാട്: സെക്യൂരിറ്റി ജീവനക്കാരൻ നീലേശ്വരം സ്വദേശി പി.റംസാനെ 44 അത്യാഹിത വിഭാഗത്തിൽ കയറി കയ്യേറ്റം ചെയ്തതിൽ ജില്ലാശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാർ ,മറ്റ് ജീവനക്കാരും പ്രതിഷേധിച്ചു.ആശുപത്രിക്ക് മുന്നിൽ യോഗം ചേർന്നാണ് പ്രതിഷേധിച്ചത്. അതേ സമയം റംസാൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരാൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. രോഗിക്ക് വീൽചെയർ നൽകിയില്ലെന്നാരോപിച്ച് മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർ വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു ഒന്നിന് വൈകീട്ടാണ് സംഭവം
0 Comments