ബേക്കൽ: സി പി എസ് കേഡഡേറ്റുകൾക്ക് ആശംസകൾ നേർന്നു കാസറഗോഡ് എസ് എസ് ബി ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ
കേരള സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി ബോധവൽക്കരണ പദ്ധതി വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ തീവ്രത കണക്കാക്കാനും ബോധവൽക്കരണനിർമാർജന പദ്ധതികൾ നടപ്പിലാക്കാനുമായി കേരള പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെ വിവര ശേഖരണം നടത്തുന്നു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ബേക്കൽ, പനയാൽ , മവ്വൽ,പെരിയാട്ടടുക്കം തുടങ്ങി പത്ത് കേന്ദ്രങ്ങളിലായി അന്യ സംസ്ഥാനതൊഴിലാളികളിൽ നിന്നും വിവരശേഖരണം ആരംഭിച്ചു
0 Comments