Ticker

6/recent/ticker-posts

ചിത്താരിയിൽ 19 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട്: 19 വയസുകാരിയെ കാണാതായി. ചിത്താരിപാടിക്കാനം സ്വദേശിനിയെയാണ് ഇന്നു രാവിലെ മുതൽ വീട്ടിൽ നിന്നും കാണാതായത്. മംഗലാപുരം സ്വദേശി ക്കൊപ്പം പോയതാണെന്ന് സംശയിക്കുന്നു. പിതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments