Ticker

6/recent/ticker-posts

മംഗ്ളുരു കോളേജ് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ 19കാരിയെ കാണാതായി

കാഞ്ഞങ്ങാട്:മംഗ്ളുരു കോളേജ് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ 19കാരിയെ കാണാതായി
കരിവേടകം സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് കാണാതായത്.കഴിഞ്ഞ ദിവസം മംഗ്ളുരുവിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടതാണെങ്കിലും എത്തിയില്ല.
സേ ഡകം പോലീസ് കേസെടുത്ത് അന്വഷിക്കുന്നു.
Reactions

Post a Comment

0 Comments