മാലക്കല്ല് പൂക്കുന്നത്തെ ജോസൻ മാത്യു 31 വിനെ ആക്രമിച്ചതായാണ് പരാതി. കാരണമൊന്നുമില്ലാതെ മൂന്ന് പേർ വടി ഉപയോഗിച്ച് അടിക്കുകയും കമ്പി ഉപയോഗിച്ച് കണ്ണിൽ കുത്തിയെന്നാണ് പരാതി.തടയാൻ ശ്രമിച്ച പിതാവ് മാത്യുവിനെ 61 തളളിയിട്ട് പരിക്കേൽപ്പിച്ചു. മാത്യുവിൻ്റെ പരാതിയിൽ ചാക്കോ 52, ജോയി 47, ജോയൽ 21 എന്നിവർക്കെതിരെ രാജപുരം പോലീസ് കേസെ
0 Comments