കാഞ്ഞങ്ങാട്:മന്ത്രിക്ക് നേരെ കരിങ്കൊടി, യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ രണ്ടും യൂത്ത് കോൺ.പ്രവർത്തകരുടെ പേരിൽ ഒരു കേസും
റസ്റ്റ്ഹൗസിന് സമീപം ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി വീശിയ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് ഒരു കേസ്.പുതിയ കോട്ട ടൗണിൽ കരിങ്കൊടി കാട്ടിയ മറ്റ് അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും ഹൊസ് ദുർഗ് പോലീസ് കേസെടുത്തു
ജില്ലാശുപത്രിക്ക് മുന്നിൽ മന്ത്രിയെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുമാണ് കേസ്
0 Comments