Ticker

6/recent/ticker-posts

എൽ ഡി എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്

കാഞ്ഞങ്ങാട്: ജി എസ് ടി കൊള്ള അവസാനിപ്പിക്കുക, ഇഡിയുടെ രാഷ്ട്രീയ ദുരുപയോഗം നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളാ കോൺ എംജില്ലാ പ്രസിഡന്റ് കുര്യാകോസ് പ്ലാപ്പറമ്പിൽ അധ്യക്ഷനായി. എൻസിപി ജില്ലാ സെക്രട്ടറി കരീം ചന്തേര, പി.പി.രാജു
 (ജെ ഡി എസ് , അസീസ് കടപ്പും (ഐ.എൻ.എൽ)
ടി വി ബാലകൃഷ്ണൻ (എൽ ജെ.ഡി, )ടി.വി നന്ദകുമാർ (കേരള കോൺഗ്രസ് ബി )
. ടി.വി വിജയൻ (കോൺഗ്രസ് എസ് )
സണ്ണി അരമന (ജനാധിപത്യ കേരള കോൺ ഗ്രസ്.) കെ.വി.കുഞ്ഞിരാമൻ, കെ.കുഞ്ഞിരാമൻ (സി പി  എം )ബങ്കളം കുഞ്ഞികൃഷ്ണൻ.സി.പി. ബാബു (സി പി ഐ)
 സംസാരിച്ചു.  വി.വി.രമേശൻ സ്വാഗതം പറഞ്ഞ
Reactions

Post a Comment

0 Comments