Ticker

6/recent/ticker-posts

തമ്പായി കല്ലൂരാവിക്ക് മുസ്ലീം ലീഗിൻ്റെ സ്നേഹോപഹാരം

കാഞ്ഞങ്ങാട് നഗരസഭയിലെ ഏറ്റവും മികച്ച കർഷക ക്കുള്ള അവാർഡ് ലഭിച്ച
 തമ്പായികല്ലുരാവിക്ക് 
  യൂണിയൻ മുസ്ലിം ലീഗ് സ്നേഹോപഹാരം നൽകി.
 36 അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ സ്നേഹോപഹാരം വാർഡ് കൗൺസിലർ സെവൻ സ്റ്റാർ അബ്ദുറഹ്മാൻ നൽകി.
നിരവധി പ്രവർത്തകർ പങ്കെടുത്തു
Reactions

Post a Comment

0 Comments