Ticker

6/recent/ticker-posts

മൂന്നാം മൈലിൽകാരംസ്ടൂർണമെൻ്റ് സംഘടിപ്പിച്ചു

അമ്പലത്തമൂന്നാം മൈൽസ്പോർട്ടിങ് ഇമാറാത്ത്‌ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സ്വാതന്ത്ര ദിനത്തിന്റെ  ഭാഗമായി ഇൻഡോർ കാരംസ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.
ടൂർണമെന്റ് അമ്പലത്തറ ഇൻസ്‌പെക്ടർ  ടി കെ, മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആശിഫ് ഗ്ലോബൽ അദ്ധ്യക്ഷത വഹിച്ചു.
 ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മികച്ച കാരംസ്‌ കളിക്കാർ അണിനിരന്നു
Reactions

Post a Comment

0 Comments