കൊച്ചിയിൽ ഫ്ളാറ്റിൽ യുവാവിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ച പ്രതികാസർകോട്ട് പിടിയിൽ
August 17, 2022
കാസർകോട്:കൊച്ചിയിൽ ഫ്ളാറ്റിൽ
യുവാവിനെ കൊന്ന്
മൃതദേഹം ഒളിപ്പിച്ച പ്രതി
കാസർകോട് മഞ്ചേശ്വരത്ത് പിടിയിൽ
എറണാകുളത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ ഇന്ന് 'ഉച്ചക്കാണ് മഞ്ചേശ്വരം
പോലീസ് ഓടിച്ച് പിടികൂടിയത്.പോലീസിനെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല
സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച് രക്ഷപ്പെട്ട കോഴിക്കോട് സ്വദേശി ഇർഷാദ് ആണ് മഞ്ചേശ്വരത്ത് പോലീസ് പിടിയിലായത്.പ്രതി യിൽ നിന്നും മയക്കുമരുന്നും കണ്ടെത്തിയതായി സൂചനയുണ്ട്.
0 Comments