Ticker

6/recent/ticker-posts

സുൽത്താൻ ഗോൾഡ് സ്നേഹാലയത്തിന് 190 തലയണകൾ നൽകി

കാഞ്ഞങ്ങാട്:
 സുൽത്താൻ ഡയമണ്ട്സ് ആൻ്റ് ഗോൾഡ്  അമ്പലത്തറ മൂന്നാം മൈലിൽ പ്രവർത്തിക്കുന്ന സ്നേഹാലയത്തിലെ  അന്തേവാസികൾക്ക് 190  തലയണകൾ നൽകി.
സുൽത്താൻ ഡയമണ്ട്സ് ആൻ്റ് ഗോൾഡ് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ടി.എം. റിയാസ് 
തലയണകൾ വിതരണംചെയ്തു.
സ്നേഹാലയം ഡയറക്ടർ 
ഫാദർ ഈശോദാസ്
ഏറ്റുവാങ്ങി 
സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് സെയിൽസ് മാനേജർ ബിജു ജോസഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ 
ബിനീഷ് ,സന്ദീപ്
സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.

പടം: കാഞ്ഞങ്ങാട് സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് മൂന്നാംമൈൽ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് നൽകിയ 190  തലയണകൾ  ബ്രാഞ്ച് മാനേജർ ടി.എം.റിയാസ് സ്നേഹാലയം ഡയറക്ടർ ഫാ:ഈശോദാസിന് കൈമാറുന്നു.
Reactions

Post a Comment

0 Comments