ബളാൽ :മകളുടെ വീട്ടിൽ പോയി മടങ്ങിയ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കല്ലംചിറ അരീക്കരയിലെ മാധവനെ 55യാണ് ഇന്ന് രാവിലെ വീടിന് സമീപം ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മകളെ കണ്ട് ഇന്നലെ വൈകീട്ട് മാധവൻ വീട്ടിലേക്ക് മടങ്ങുമ്പോൾ സന്തോഷവാനായാണ് കാണപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
0 Comments