Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

ചെമ്മനാട്: യുവതിയെ കിടപ്പ് മുറിയിലെ
 ഫാനിൽ കെട്ടി തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.
ദേളി സ്വദേശിനി അംബിക 37യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. മേൽപ്പറമ്പ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments