Ticker

6/recent/ticker-posts

കോൺഗ്രസ് നേതൃത്വത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് കിഴക്കേകര കുള്ളത്തിങ്കാല്‍ കോണ്‍ഗ്രസ്,  യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി നടത്തിയ അനുമോദന യോഗം മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. 
ബൂത്ത് പ്രസിഡന്റ് രത്‌നാകരന്‍ കിഴക്കേകര അധ്യക്ഷനായി,

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി ബി.ബിനോയ്, എം. പി.രാധാകൃഷ്ണന്‍, കുട്ടിയന്‍ കിഴക്കേകര, ടി.കെ.സുധാകരന്‍, പ്രസാദ് പുതിയവളപ്പില്‍, എസ്.കെ.സാജന്‍, ദാമോദരന്‍ അടുക്കം, നാരായണന്‍ അടുക്കം, ഇ.വി.വിനോദ്കുമാര്‍, ദിനേശന്‍, ബാബു കാട്ടാംപള്ളി, മണികണ്ഠന്‍ കുളത്തിങ്കല്‍, അപ്പകുഞ്ഞി, അരവിന്ദന്‍  സംസാരിച്ചു.

പടം: എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് കിഴക്കേകര കുള്ളത്തിങ്കാല്‍ കോണ്‍ഗ്രസ്,  യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി നടത്തിയ അനുമോദന യോഗം മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യുന്നു
Reactions

Post a Comment

0 Comments