Ticker

6/recent/ticker-posts

പുതിയവളപ്പ് കടപ്പുറത്തെ കെ.പ്രേമാവതി അന്തരിച്ചു

കാഞ്ഞങ്ങാട്
പുതിയ വളപ്പ് കടപ്പുറത്തെ കെ പി പ്രേമാവതി (80) അന്തരിച്ചു. 
പരേതരായ കുഞ്ഞികൃഷ്ണന്റെ ഭാര്യയാണ്. മക്കൾ ഉമ, മല്ലിക, സ്വാമികൂട്ടി, കെ പി അനിൽകുമാർ (സി പി എം ഹൊസ്ദുർഗ് കടപ്പുറം ബ്രാഞ്ച് സെക്രട്ടറി), വിനോദിനി, മരുമക്കൾ സുധാകരൻ കുമ്പള, ജയൻ കാസറഗോഡ്, രജനി ബേക്കൽ
Reactions

Post a Comment

0 Comments