കാഞ്ഞങ്ങാട്:
നന്മമരം കാഞ്ഞങ്ങാടിന്റെ നിരാലംബ കുടുംബങ്ങളുടെ അതിജീവനം പരിപാടിയുടെ ഭാഗമായി നിർധനരായ 3 കുടുംബങ്ങൾക്ക് പെട്ടിക്കടകളടെ വിതരണം
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നന്മമരച്ചോട്ടിൽ ഉൽഘാടനം നിർവ്വഹിക്കും.
' നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത , കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
മാധ്യമ അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ നന്മമരം വൈസ് പ്രസിഡണ്ടുമായ എൻ ഗംഗാധരനേയും, ന്നാ താൻ കേസ് കൊട് എന്ന സിനമാ അഭിനയത്തിലൂടെ ശ്രദ്ധേയയായ കവിയും എഴുത്തുകാരിയുമായ നന്മമരം ജോ. സെക്രട്ടറി ശുഭയേയും ആദരിക്കും. വാർത്ത
സമ്മേളനത്തിൽ
നന്മമരം
പ്രസിഡണ്ട് സലാം കേരള, '
ഹരി നോർത്ത് കോട്ടച്ചേരി
സെക്രട്ടറി ഉണ്ണികൃഷ്ണൻ കിനാനൂർ
ജോ.സെക്രട്ടറി.രാജൻ . വി.ബാലൂർ,
മൊയ്തു പടന്നക്കാട് എന്നിവർ സംബന്ധിച്ചു
0 Comments